delaying breakfast time - Janam TV

delaying breakfast time

പ്രഭാത ഭക്ഷണം കഴിക്കാൻ അങ്ങനെ കൃത്യമായൊരു സമയക്രമം ഉണ്ടോ? 10-നും 11-നുമിടയിൽ കഴിച്ചാൽ എന്താ കുഴപ്പം? ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത് കേൾക്കൂ… 

ഒരു ദിവസത്തേക്കുള്ള ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. പ്രഭാതഭക്ഷണം രാജാവിനെപ്പോലെയും ഉച്ചഭക്ഷണം രാജകുമാരനെപ്പോലെയും അത്താഴം പാവപ്പെട്ടവനെപ്പോലെയും കഴിക്കണെമെന്നാണ് പറയുന്നത്. പോഷക സമ്പന്നമായ ആഹാരമാകണം രാവിലെ കഴിക്കേണ്ടത്. ഊർജ്ജത്തിനപ്പുറം ...