“അഭിമാനം,ബഹുമതി”; ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള കേന്ദ്രസംഘം, മോദി സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ശശി തരൂർ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള വിദേശപര്യടന പ്രതിനിധി സംഘത്തിലേക്കുള്ള മോദി സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് എം പി ശശി തരൂർ. കേന്ദ്ര സർക്കാരിന്റെ ...