രാജി ഭീഷണി മുഴക്കി, മറുകണ്ടം ചാടാൻ പഞ്ചാബിലെ 30 ആം ആദ്മി എംഎൽഎമാർ, അനുനയിപ്പിക്കാൻ ശ്രമിച്ച് കേജരിവാൾ
ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആംആദ്മി പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പഞ്ചാബിലെ 30 ആംആദ്മി എംഎൽഎ മാർ രാജി ഭീഷണി മുഴക്കി രംഗത്തുവന്നു. ...







