delhi-farmers strike - Janam TV
Sunday, July 13 2025

delhi-farmers strike

തിരിച്ചുപോകുന്നതും വഴിമുടക്കി; സമരം മതിയാക്കി മടങ്ങുന്ന പ്രതിഷേധക്കാരുടെ വാഹനങ്ങൾ ഹൈവേകളിൽ ഉണ്ടാക്കിയത് വൻ ഗതാഗതക്കുരുക്ക്

ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ സമരം നടത്തിവന്ന കർഷകരുടെ മടക്കവും ഡൽഹിയിൽ തലവേദനയാവുകയാണ്. കുണ്ട്‌ലി-മാനേസാർ-പാൽവാൽ ഫ്‌ലൈഓവറടക്കം മണിക്കൂറുകളായി ഗതാഗതം നിശ്ചലമാക്കിയിരിക്കുകയാണ്. ആയിരക്കണക്കിന് പേർ സമരഭൂമിയെ ഒരു ചെറുഗ്രാമമാക്കിമാറ്റിയിരുന്നു. അവിടെ പണിത ...

ആവശ്യങ്ങളെല്ലാം കേന്ദ്രസർക്കാർ അംഗീകരിച്ചു;സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ പ്രഖ്യാപനം നാളെയെന്ന് കർഷക പ്രതിഷേധ സംഘടനകൾ

ന്യൂഡൽഹി: കർഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസർക്കാർ അംഗീകരിച്ചതായി കർഷക സംഘടനകൾ അറിയിച്ചു.അതിർത്തിയിലെ സമരം അവസാനിപ്പിക്കുന്നതിൽ അന്തിമ പ്രഖ്യാപനം നാളെ ഉണ്ടാകും.ആവശ്യങ്ങൾ പാലിക്കുമെന്ന് കേന്ദ്രസർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ...

സമരം കർഷകരുടേതല്ല;സുരക്ഷ അതിശക്തമാക്കാനുറച്ച് ഡൽഹി-യു.പി സംയുക്തപോലീസ് സേനകൾ

ന്യൂഡൽഹി: അതിർത്തിയിലെ ജനജീവിതം അസ്വസ്ഥമാക്കി തുടരുന്ന സമരം കർഷകരുടെ നേതൃത്വത്തിലല്ലെന്ന് ഡൽഹി പോലീസ്. അനിഷ്ടസംഭവ ങ്ങളൊഴിവാക്കാനും ദേശീയപാതയിലെ തടസ്സം നീക്കാനുമായി ഡൽഹി-ഉത്തർപ്രദേശ് പോലീസ് അതിശക്ത സുരക്ഷക്കായി ഒരുങ്ങുന്നു. ...

കര്‍ഷക സമരത്തെ മുതലെടുക്കാന്‍ കമ്യൂണിസ്റ്റ് ഭീകര ശക്തികള്‍; തലസ്ഥാനത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: കര്‍ഷക സമരമെന്ന പേരില്‍ ഡല്‍ഹിയിലെ അക്രമണ സാദ്ധ്യത വിലയിരുത്തി കേന്ദ്രമന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ ഉന്നത പോലീസ് മേധാവികളുമായി സ്ഥിതിഗതികള്‍ അമിത് ഷാ ചര്‍ച്ചചെയ്തു. കര്‍ഷകര്‍ക്കിടയില്‍ ...