ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ സീറ്റിൽ ബിജെപിക്ക് വിജയം; സ്റ്റാന്റിംഗ് കമ്മറ്റിയിൽ മേൽക്കൈ നേടി പാർട്ടി
ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ 18 അംഗ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അവസാന സീറ്റിൽ എതിരില്ലാതെ ജയം നേടി ബിജെപി. പാർട്ടി കൗൺസിലർമാരുടെ 115 വോട്ടുകളും ബിജെപി സ്ഥാനാർത്ഥിയായ ...

