യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ദീപാവലി തിരക്ക് കണക്കിലെടുത്ത് വന്ദേ ഭാരതിന് ഈ ആറിടങ്ങളിൽ അധിക സ്റ്റോപ്പ്
ന്യൂഡൽഹി: ആഘോഷവേളകളിൽ ഏറെ തിരക്കാണ് പൊതുവേ അനുഭവപ്പെടുന്നത്. പൊതുഗതാഗതങ്ങളിലും ഈ തിരക്ക് പ്രകടമാകാറുണ്ട്. തിക്കും തിരക്കും ഒഴിവാക്കാൻ അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. തിരക്ക് കണക്കിലെടുത്ത് പട്ന-ന്യൂഡൽഹി വന്ദേ ...

