യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ദീപാവലി തിരക്ക് കണക്കിലെടുത്ത് വന്ദേ ഭാരതിന് ഈ ആറിടങ്ങളിൽ അധിക സ്‌റ്റോപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ദീപാവലി തിരക്ക് കണക്കിലെടുത്ത് വന്ദേ ഭാരതിന് ഈ ആറിടങ്ങളിൽ അധിക സ്‌റ്റോപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 06:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഘോഷവേളകളിൽ ഏറെ തിരക്കാണ് പൊതുവേ അനുഭവപ്പെടുന്നത്. പൊതുഗതാഗതങ്ങളിലും ഈ തിരക്ക് പ്രകടമാകാറുണ്ട്. തിക്കും തിരക്കും ഒഴിവാക്കാൻ അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. തിരക്ക് കണക്കിലെടുത്ത് പട്‌ന-ന്യൂഡൽഹി വന്ദേ ഭാരത് ട്രെയിൻ ആറ് സ്റ്റോപ്പുകളിൽ നിർത്തുമെന്ന് നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക്ക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ വ്യക്തമാക്കി.

സ്‌പെഷ്യൽ ട്രെയിനുകളും ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. ഇതുവരെ 52 പ്രത്യേക ട്രെയിനുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. 522 ട്രിപ്പുകൾ സ്പെഷ്യൽ ട്രെയിനുകൾ  നടത്തും.  ഏകദേശം 18 ലക്ഷം സീറ്റുകൾ നൽകാനാണ് നോർത്തേൺ റെയിൽവേയുടെ  ശ്രമം.

കാൺപൂർ സെൻട്രൽ, പ്രയാഗ്രാജ് ജംഗ്ഷൻ, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ, ബക്സർ, ആരാഹ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ട്രെയിനിന് സ്‌റ്റോപ്പുണ്ടാകും. ട്രെയിൻ നമ്പർ 02252 – ന്യൂഡൽഹിയിൽ നിന്ന് പട്ന ജംഗ്ഷനിലേക്ക് രാവിലെ 7.25-ന് പുറപ്പെടും. വൈകുന്നേരം ഏഴ് മണിക്ക് പട്നയിലെത്തും. ഈ ട്രെയിൻ നവംബർ 11, 14, 16 തീയതികളിൽ ഓടും. മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 02251 – പട്ന ജംഗ്ഷൻ ന്യൂഡൽഹിയിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ നവംബർ 12, 15, 17 തീയതികളിൽ – പട്ന ജംഗ്ഷനിൽ നിന്ന് രാവിലെ 7 മണിക്ക് പുറപ്പെടും. രാത്രി 7-ന് ന്യൂഡൽഹിയിൽ എത്തിച്ചേരും.

Tags: Delhi-Patna Vande BharatSpecial Trains
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies