delhi protest - Janam TV

delhi protest

ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ അക്രമം; ഡൽഹിയിൽ വൻ പ്രതിഷേധം; പങ്കെടുത്ത് ബൻസുരി സ്വരാജ് എംപിയും ജെഎൻയു വിസിയും

ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ ഡൽഹിയിൽ ഹൈന്ദവ സമൂഹത്തിന്റെ വൻ പ്രതിഷേധം. നാരീ ശക്തി ഫോറം ആഹ്വാനം ചെയ്ത പ്രതിഷേധമാർച്ചിൽ ആയിരങ്ങളാണ് അണിനിരന്നത്. ...

കേരളത്തിലെ ജിഹാദിഭീകരത അവസാനിപ്പിക്കുക, സഞ്ജിത്തിന്റെ കൊലപാതകികളെ അറസ്റ്റു ചെയ്യുക:ഡൽഹിയിലും പ്രതിഷേധം

ന്യൂഡൽഹി:  കേരളത്തിലെ ജിഹാദി ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലും പ്രതിഷേധം. പാലക്കാട്  ആർഎസ്എസ് തേനാരി മണ്ഡൽ ബൌദ്ധിക് ശിക്ഷൺ പ്രമുഖിൻറെ കൊലപാതകത്തോടനുബന്ധിച്ചാണ് പ്രതിഷേധ പ്രകടനം നടന്നത്.  ഡൽഹി കേരള ...

ആദ്യനാളുകളിൽ വീരപരിവേഷം; ഒടുവിൽ പ്രതിക്കൂട്ടിൽ; നിഹാംഗുകളെ ആഘോഷിച്ച മാദ്ധ്യമങ്ങളും മലക്കം മറിഞ്ഞു

ന്യൂഡൽഹി: കാർഷിക നിയമങ്ങളുടെ പേരിൽ ഡൽഹി അതിർത്തിയിൽ നടന്ന പ്രതിഷേധത്തിന്റെ ആദ്യ നാളുകൾ മുതൽ നിഹാംഗുകൾ സമരവേദികളിൽ സജീവമാണ്. സമരത്തിന്റെ തുടക്കത്തിൽ ലഭിച്ച അമിത മാദ്ധ്യമശ്രദ്ധയാണ് ഇവരെ ...

ചെങ്കോട്ടയിൽ വ്യാപക നാശനഷ്ടം:അങ്ങിങ്ങ് പോലീസുകാരുടെ ലാത്തിയും തൊപ്പികളും മാത്രം: പുറത്തുവരുന്നത് ലജ്ജാകരമായ ചിത്രങ്ങൾ

ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ വ്യാപക നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. ചെങ്കോട്ട പിടിച്ചെടുത്ത പ്രതിഷേധക്കാർ ചെങ്കോട്ടക്കത്തും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. വാളും മാരകായുധങ്ങളും ഉപയോഗിച്ചുള്ള പ്രതിഷേധക്കാരുടെ ആക്രമണത്തെ ...

സംസ്ഥാന വിഷയങ്ങളെ ഡല്‍ഹിയിലേക്ക് വലിച്ചിഴക്കാന്‍ സമ്മതിക്കില്ല; ശക്തമായ നടപടികളുമായി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്,രാജ്സ്ഥാന്‍ സംഭവങ്ങളുടെ പേരില്‍ ഡല്‍ഹിയില്‍ പ്രക്ഷോഭത്തിനിറങ്ങിയവര്‍ക്കെതിരെ ശക്തമായ നടപടികളുമായി ഡല്‍ഹി പോലീസ്. സംസ്ഥാന വിഷയങ്ങളെ രാജ്യ തലസ്ഥാനത്തേയ്ക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇന്നലെ ...