സംസ്ഥാന വിഷയങ്ങളെ ഡല്‍ഹിയിലേക്ക് വലിച്ചിഴക്കാന്‍ സമ്മതിക്കില്ല; ശക്തമായ നടപടികളുമായി ഡല്‍ഹി പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംസ്ഥാന വിഷയങ്ങളെ ഡല്‍ഹിയിലേക്ക് വലിച്ചിഴക്കാന്‍ സമ്മതിക്കില്ല; ശക്തമായ നടപടികളുമായി ഡല്‍ഹി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2020, 07:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്,രാജ്സ്ഥാന്‍ സംഭവങ്ങളുടെ പേരില്‍ ഡല്‍ഹിയില്‍ പ്രക്ഷോഭത്തിനിറങ്ങിയവര്‍ക്കെതിരെ ശക്തമായ നടപടികളുമായി ഡല്‍ഹി പോലീസ്. സംസ്ഥാന വിഷയങ്ങളെ രാജ്യ തലസ്ഥാനത്തേയ്‌ക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇന്നലെ പീഡന വിഷയങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറുകളെ വിമര്‍ശിക്കുന്ന പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്താന്‍ ജന്ദര്‍ മന്ദറില്‍ ഒരുമിച്ച് കൂടിയവര്‍ക്കെതിരെ പോലീസ് 144-ാം വകുപ്പിന്റെയും പകര്‍ച്ചവ്യാധി നിരോധന നിയമത്തിന്റേയും പേരില്‍ കേസ്സെടുത്തു.

വിവിധ വിഷയങ്ങളുന്നയിക്കുന്ന യുവസംഘടനകളാണ് ഒരുമിച്ച് കൂടിയത്. വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ വഴി എത്തിയവരും വിവിധ എന്‍.ജി.ഒകളില്‍ പെട്ടവരും ഇക്കൂട്ടതിലുണ്ടായിരുന്നുവെന്നും ദേശീയമാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സുശാന്ത് വധം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍,മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്ത്രീ പീഡനം  പറഞ്ഞാണ് പ്രതിഷേധം നടത്തിയത്. ഡല്‍ഹിയില്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ പലയിടത്തും നടത്തുന്ന സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടി കര്‍ശനമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ഷകസമരത്തിന്റെ പേരിലും രാജ്യതലസ്ഥാനത്ത് ട്രാക്ടര്‍ കത്തിച്ച സംഭവം ഡല്‍ഹി പോലീസിന് തലവേദനയായിരുന്നു.

Tags: delhi protest
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies