delhi protest - Janam TV

delhi protest

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയും അനുബന്ധ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നാണ് ...

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മാര്‍ച്ചിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായതോടെ ഡല്‍ഹിയില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ. പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും കല്ലേറ്, ചെരുപ്പേറ്, കുരുമുളക് സ്‌പ്രേ ...

ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ അക്രമം; ഡൽഹിയിൽ വൻ പ്രതിഷേധം; പങ്കെടുത്ത് ബൻസുരി സ്വരാജ് എംപിയും ജെഎൻയു വിസിയും

ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ ഡൽഹിയിൽ ഹൈന്ദവ സമൂഹത്തിന്റെ വൻ പ്രതിഷേധം. നാരീ ശക്തി ഫോറം ആഹ്വാനം ചെയ്ത പ്രതിഷേധമാർച്ചിൽ ആയിരങ്ങളാണ് അണിനിരന്നത്. ...

കേരളത്തിലെ ജിഹാദിഭീകരത അവസാനിപ്പിക്കുക, സഞ്ജിത്തിന്റെ കൊലപാതകികളെ അറസ്റ്റു ചെയ്യുക:ഡൽഹിയിലും പ്രതിഷേധം

ന്യൂഡൽഹി:  കേരളത്തിലെ ജിഹാദി ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലും പ്രതിഷേധം. പാലക്കാട്  ആർഎസ്എസ് തേനാരി മണ്ഡൽ ബൌദ്ധിക് ശിക്ഷൺ പ്രമുഖിൻറെ കൊലപാതകത്തോടനുബന്ധിച്ചാണ് പ്രതിഷേധ പ്രകടനം നടന്നത്.  ഡൽഹി കേരള ...

ആദ്യനാളുകളിൽ വീരപരിവേഷം; ഒടുവിൽ പ്രതിക്കൂട്ടിൽ; നിഹാംഗുകളെ ആഘോഷിച്ച മാദ്ധ്യമങ്ങളും മലക്കം മറിഞ്ഞു

ന്യൂഡൽഹി: കാർഷിക നിയമങ്ങളുടെ പേരിൽ ഡൽഹി അതിർത്തിയിൽ നടന്ന പ്രതിഷേധത്തിന്റെ ആദ്യ നാളുകൾ മുതൽ നിഹാംഗുകൾ സമരവേദികളിൽ സജീവമാണ്. സമരത്തിന്റെ തുടക്കത്തിൽ ലഭിച്ച അമിത മാദ്ധ്യമശ്രദ്ധയാണ് ഇവരെ ...

ചെങ്കോട്ടയിൽ വ്യാപക നാശനഷ്ടം:അങ്ങിങ്ങ് പോലീസുകാരുടെ ലാത്തിയും തൊപ്പികളും മാത്രം: പുറത്തുവരുന്നത് ലജ്ജാകരമായ ചിത്രങ്ങൾ

ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ വ്യാപക നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. ചെങ്കോട്ട പിടിച്ചെടുത്ത പ്രതിഷേധക്കാർ ചെങ്കോട്ടക്കത്തും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. വാളും മാരകായുധങ്ങളും ഉപയോഗിച്ചുള്ള പ്രതിഷേധക്കാരുടെ ആക്രമണത്തെ ...

സംസ്ഥാന വിഷയങ്ങളെ ഡല്‍ഹിയിലേക്ക് വലിച്ചിഴക്കാന്‍ സമ്മതിക്കില്ല; ശക്തമായ നടപടികളുമായി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്,രാജ്സ്ഥാന്‍ സംഭവങ്ങളുടെ പേരില്‍ ഡല്‍ഹിയില്‍ പ്രക്ഷോഭത്തിനിറങ്ങിയവര്‍ക്കെതിരെ ശക്തമായ നടപടികളുമായി ഡല്‍ഹി പോലീസ്. സംസ്ഥാന വിഷയങ്ങളെ രാജ്യ തലസ്ഥാനത്തേയ്ക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇന്നലെ ...