”ഫ്‌ളൈയിംഗ് കിസ്സിന്’ ശേഷം ഞങ്ങളവതരിപ്പിക്കുന്ന അടുത്ത നാടകം, ‘ചക്രമുണ്ടെങ്കിലെന്താ സ്യൂട്ട്‌കേസ് ചുമന്നൂടേ?” രാഹുലിന്‌റെ പ്രകടനത്തിനെതിരെ ട്രോൾമഴ
കണ്ണിറുക്കിയും കെട്ടിപ്പിടിച്ചും ഫ്‌ളൈയിംഗ് കിസ് കൊടുത്തും നാടകീയമായി പ്രതികരിച്ചുകൊണ്ട് ശ്രദ്ധിക്കപ്പെടാൻ ശ്രമിക്കാറുള്ള കോൺഗ്രസ് നേതാവാണ് രാഹുൽ. അക്കൂട്ടത്തിലേക്ക് പുതിയൊരു സംഭാവനയെന്നോണം രാഹുലിന്റെ 'സ്യൂട്ട്കേസ് പ്രകടനവും' എക്‌സിൽ തരംഗമാവുകയാണ്. ...

