Delivery in Home - Janam TV

Delivery in Home

അക്യുപങ്ചർകാരാണ് മരുന്നിലും വാക്സിനേഷനിലും താൽപ്പര്യമില്ല; കടയിൽ നിന്നും ബ്ലേഡ് വാങ്ങി പൊക്കിൾ കൊടി മുറിച്ചു; സംസ്ഥാനത്ത് വീട്ടുപ്രസവം വ്യാപകമാകുന്നു

സംസ്ഥാനത്ത് വീട്ടുപ്രസവം വ്യാപകമാകുന്നതായി റിപ്പോർട്ട്.  വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സംസ്ഥാനത്ത് ഒൻപത് മാസത്തിനിടെ ഒൻപത് കുഞ്ഞുങ്ങളാണ് ഇത്തരത്തിൽ മരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളി ...