കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും; രാസവള വിതരണത്തില്‍ 40 ശതമാനം വര്‍ധനവ്; വ്യാപാര-ഊര്‍ജ്ജ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ റഷ്യ; ഇന്ത്യയ്‌ക്ക് ഉണ്ടാകുന്നത് വലിയ നേട്ടം
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കെ, ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകള്‍ക്ക് കരുത്തുപകരുന്ന സുപ്രധാന വാഗ്ദാനങ്ങളുമായി റഷ്യ. ഇന്ത്യയുമായുള്ള വ്യാപാര-ഊര്‍ജ്ജ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ക്രൂഡ് ...

