രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു; അപായത്തിൽപ്പെടുന്നവരെ ഏതുവിധേനയും രക്ഷപ്പെടുത്താൻ വൈദഗ്ധ്യമുള്ള സേന നമുക്കുണ്ട്; ദിയോഗോർ രക്ഷാദൗത്യ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ദിയോഗർ റോപ് വേ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രക്ഷാപ്രവർത്തകരുടെ ധീര പ്രയത്നത്തെ രാജ്യം മുഴുവൻ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദിയോഗർ ...