DEPARTMENT - Janam TV

DEPARTMENT

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക, പൊട്ടിത്തെറി! രോ​ഗികളെ ഒഴിപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ പുക കണ്ടതിനെ തുടർന്ന് രോഗികളെ ഒഴിപ്പിക്കുന്നു. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെ പുറത്തേക്ക് മാറ്റി. ...

7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം, വേടനെതിരെ കേസെടുക്കാൻ വനംവകുപ്പും; റാപ്പർ കുരുക്കിലേക്ക്

കൊച്ചി: കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടൻ വീണ്ടും വലിയ കുരുക്കിലേക്ക്. കഴുത്തിൽ ധരിച്ചിരുന്ന മാലയിൽ പുലിപ്പല്ല് കണ്ടെത്തിയതോടെയാണ് വനംവകുപ്പും രം​ഗത്തുവന്നത്. റാപ്പർക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി ...

എംവിഡിയുടെ ലിങ്ക് വാട്സ് ആപ്പിൽ എത്തിയോ? തൊട്ടാൽ പോകും കാശ്

തിരുവനന്തപുരം: നിങ്ങളുടെ വാഹനം ഗതാഗത നിയമലംഘനം നടത്തിയതായി കണ്ടെത്തി, ദിവസവും വാഹന നമ്പരും ചെല്ലാന്‍ നമ്പരുമടങ്ങിയ ഒരു വാട്സാപ്പ് സന്ദേശം. ഫോട്ടോയടക്കം കാണാനും പിഴയടയ്ക്കാനുമായി കൂടെ ഒരു ...

കമ്പലമല കത്തിയതല്ല,കത്തിച്ചത്! പ്രതി പിടിയിൽ! വെണ്ണീറായത് 12 ഹെക്ടറിലധികം പുൽമേട്

കൽപറ്റ: വയനാട് കമ്പമലയിലേത് മനുഷ്യ നിർമിത കാട്ടുതീയെന്ന വനം വകുപ്പിന്റെ കണ്ടെത്തൽ കിറുകൃത്യം. വനത്തിന് തീയിട്ടയാളെ പിടികൂടി.പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്. 12 ഹെക്ടറിലധികം പുൽമേടാണ് കത്തിച്ചാമ്പലായത്. ...

നടനും എഎംവിഐയുമായ കെ.മണികണ്‌ഠന് സസ്‌പെന്‍ഷന്‍, നടപടി വിജിലൻസ് കേസിന് പിന്നാലെ

പാലക്കാട്: കണക്കില്‍പ്പെടാത്ത 1.90 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിലെ എഎംവി ഐയും നടനുമായ കെ മണികണ്‌ഠന് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. അനധികൃത ...

ശബരിമല തീർത്ഥാടകർ ശ്രദ്ധിക്കേണ്ടത് ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

പത്തനംതിട്ട: തീർത്ഥാടകർ മലകയറുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ നടത്തം ഉൾപ്പടെയുള്ള ലഘുവ്യായാമങ്ങൾ ചെയ്യുന്നത് ഫലപ്രദമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായം. നിരവധി നിർദേശങ്ങളും ...

കാറ്ററിംഗ് യൂണിറ്റുകളില്‍ ഭക്ഷ്യസുരക്ഷാ പരിശോധന; 8 യൂണിറ്റുകൾ പൂട്ടിച്ചു; 58 എണ്ണത്തിന് പിഴ

തിരുവനന്തപുരം: മധ്യ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നു. പൊതുജനങ്ങള്‍ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിച്ചു വരുന്ന ...

പാഴ്‌സൽ ലഭിക്കാൻ, വിലാസം അപ്ഡേറ്റ് ചെയ്യണമെന്ന് വ്യാജസന്ദേശം; ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലി; ജാ​ഗ്രത വേണമെന്ന് തപാൽ വകുപ്പ്

തിരുവനന്തപുരം: നിങ്ങളുടെ പേരിൽ വന്ന പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിൻ്റെ പേരിൽ വ്യാജസന്ദേശം. ഇതിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന് തപാൽ വകുപ്പിൻ്റെ ...

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി..? രണ്ടുപേര്‍ മരിച്ച കോഴിക്കോട് ജാഗ്രത നിര്‍ദ്ദേശം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ഭീതിയെന്ന് സംശം. കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടു ...