ട്രംപിന്റെ ക്യാബിനറ്റിൽ ഇലോൺ മസ്‌കും വിവേക് രാമസ്വാമിയും; ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ ചുമതല വഹിക്കും
ന്യൂയോർക്ക്: പുതിയ സർക്കാരിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള വകുപ്പിന്റെ ചുമതല ഇലോൺ മസ്‌കിന് നൽകി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇലോൺ മസ്‌കിന് പുറമെ ഇന്തോ-അമേരിക്കൻ സംരംഭകനായ വിവേക് ...