ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ശ്രീകാന്ത് ഷിൻഡെ; പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യം
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ. പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും താൻ അധികാര മോഹിയല്ലെന്നും ശ്രീകാന്ത് ...




