സൈസ് കൂട്ടാതെ സിനിമയിൽ പിടിച്ച് നിൽക്കാൻ പറ്റില്ല; പൊതുവേദിയിൽ നടിക്കെതിരെ അശ്ലീല പരാമര്‍ശം; സംവിധായകന് രൂക്ഷവിമര്‍ശനം
പൊതുവേദിയിൽ നടിയോട് അംശ്ലീല പരാമർശം നടത്തി സംവിധായകൻ. തെലുങ്ക് സംവിധായകൻ ത്രിനാഥ റാവു നക്കിനയാണ് നടി അന്‍ഷുവിനോട് അധിക്ഷേപകരമായി പെരുമാറിയത്. തെലുങ്ക് സിനിമയിൽ പിടിച്ച് നിൽക്കണമെങ്കിൽ സൈസ് ...