സൈസ് കൂട്ടാതെ സിനിമയിൽ പിടിച്ച് നിൽക്കാൻ പറ്റില്ല; പൊതുവേദിയിൽ നടിക്കെതിരെ അശ്ലീല പരാമര്‍ശം; സംവിധായകന് രൂക്ഷവിമര്‍ശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സൈസ് കൂട്ടാതെ സിനിമയിൽ പിടിച്ച് നിൽക്കാൻ പറ്റില്ല; പൊതുവേദിയിൽ നടിക്കെതിരെ അശ്ലീല പരാമര്‍ശം; സംവിധായകന് രൂക്ഷവിമര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 03:55 pm IST
Facebook
Twitter
WhatsAppTelegram

പൊതുവേദിയിൽ നടിയോട് അം​ശ്ലീല പരാമർശം നടത്തി സംവിധായകൻ. തെലുങ്ക് സംവിധായകൻ ത്രിനാഥ റാവു നക്കിനയാണ് നടി അന്‍ഷുവിനോട് അധിക്ഷേപകരമായി പെരുമാറിയത്. തെലുങ്ക് സിനിമയിൽ പിടിച്ച് നിൽക്കണമെങ്കിൽ സൈസ് കുറച്ച് കൂട്ടണമെന്നായിരുന്നു സംവിധായകൻ പറഞ്ഞത്.

തെലുങ്ക് ചിത്രം ‘മസാക്ക’യുടെ ടീസർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു ത്രിനാഥയുടെ വാക്കുകൾ. തന്റെ സിനിമയിൽ അൻഷുവിനെ കാസ്‌റ്റ് ചെയ്‌തതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിനിടെയായിരുന്നു സംവിധായകന്റെ അശ്ലീലം കലർന്ന വാക്കുകൾ. 2003ൽ പുറത്തിറങ്ങിയ നാഗാർജുനയുടെ ‘മന്മധുഡു നടിയെ കാണാൻ വേണ്ടി മാത്രം പലതവണ കണ്ടുവെന്ന് സംവിധായകൻ പറഞ്ഞു. അന്‍ഷു എങ്ങനെയാണ് ഇത്രയും സുന്ദരിയായത് എന്ന് ഞാനെപ്പോഴും വിചാരിക്കാറുണ്ട്.

ഇവള്‍ എങ്ങനെയായിരുന്നു കാണാന്‍ എന്ന് അറിയണമെങ്കില്‍ മന്മധുഡു കണ്ടാല്‍ മതി. അതേ നടിയെ എന്റെ സിനിമയിൽ നായികയായി നിശ്ചയിച്ചപ്പോൾ വിശ്വസിക്കാനായില്ല. പക്ഷെ അന്നത്തെ തടി പിന്നീട് കാണുമ്പോൾ ഇല്ല. ഭക്ഷണം കഴിച്ച് കുറച്ച് കൂടി തടി വെക്കണമെന്നും അല്ലെങ്കിൽ തെലുങ്ക് സിനിമയിൽ നിലനിൽപ്പില്ലെന്നും ഞാൻ പറഞ്ഞിരുന്നു . അൻഷു ഇപ്പോൾ മെച്ചപ്പെട്ടു. ഇനിയും മെച്ചപ്പെടും. മന്മധുഡുവിൽ എങ്ങനെയാണോ അതുപോലെ തന്നെ തന്റെ സിനിമയിലും നടിയെ കാണാമെന്നും സംവിധായകൻ പറയുന്നുണ്ട്.

ഇതാദ്യമായല്ല മോശം പെരുമാറ്റത്തിന്റെ പേരിൽ സംവിധായകൻ വിവാദത്തിലാകുന്നത്. ഒരു പരിപാടിയിൽ നടി പായൽ രാധാകൃഷ്ണയെ ത്രിനാഥ റാവു നിർബന്ധിച്ച് ആലിം​ഗനം ചെയ്യാൻ ശ്രമിച്ചിരുന്നു. താനൊഴികെ ഫിലിം യൂണിറ്റിലെ എല്ലാവരെയും നടി ആലിംഗനം ചെയ്യുന്നുവെന്നും സംവിധായകൻ പറഞ്ഞിരുന്നു.

സംവിധായകനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം കടുക്കുകയാണ്. നടിമാരോട് എന്ത് വൃത്തികേടും പറയാമെന്നാണോ ഇത് ഒട്ടും തമാശയായി തോന്നുന്നില്ല, തികച്ചും അശ്ലീലമാണിത് എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം നടി അൻഷുവിന്റെ തിരിച്ചുവരവാണ് ‘മസാക്ക’ .

Tags: heroinDIRECTORderogatory comment
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies