derogatory - Janam TV
Saturday, November 8 2025

derogatory

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അശ്ലീല പരാമർശം; ഡിഎംകെ മന്ത്രി വിവാദത്തിൽ; അധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഡിഎംകെ മന്ത്രി അനിത രാധാകൃഷ്ണനെതിരെ വിമർശനം ശക്തമാകുന്നു.ഡിഎംകെ എം.പി കനിമാെഴി വേദിയിലിരിക്കെയാണ് ഷിഷറീസ് മന്ത്രി രാധാകൃഷ്ണൻ പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമർശം ...

ഭഗവാൻ ശ്രീരാമനെ നിന്ദിക്കുന്ന രീതിയിൽ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ്; ഒപ്പം ഹിന്ദുമതം ഉപേക്ഷിക്കാൻ നിർദ്ദേശവും; ഫൈസാൻ ലാല അറസ്റ്റിൽ

ഭോപ്പാൽ: ഭഗവാൻ ശ്രീരാമനെ നിന്ദിക്കുന്ന രീതിയിൽ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് പ്രചരിപ്പിച്ചതിന് മദ്ധ്യപ്രദേശ് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഖാർഗോൺ ജില്ലയിലെ കേലി ഗ്രാമത്തിലെ നിസാം ലാലയുടെ ...

ബിജെപി പ്രവർത്തകയ്‌ക്ക് നേരെ പ്രതികാര നടപടിയുമായി കോൺഗ്രസ്; സിദ്ധരാമയ്യയ്‌ക്ക് മറുപടി നൽകിയ ശകുന്തളയെ അറസ്റ്റ് ചെയ്ത് കർണാടക പോലീസ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമർശച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകയെ അറസ്റ്റ് ചെയ്ത് കർണാടക പോലീസ്. ഉഡുപ്പിയിലെ സ്വകാര്യകോളേജിലുണ്ടായ മൊബൈൽ ഫോൺ വിവാദം സർക്കാർ നിസാരവത്കരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ...

സ്ത്രീയെ ‘ഐറ്റം’ എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിഹസിച്ച വ്യവസായിക്കെതിരെ പോക്‌സോ കേസ്; ഒന്നര വർഷം തടവ് ; ശിക്ഷ പൂവാലൻമാർക്ക് പാഠമാകണം; കോടതി

മുംബൈ: സ്ത്രീകളെ 'ഐറ്റം' എന്ന് വിളിച്ച് പരിഹസിക്കുന്നത് ലൈംഗിക അധിക്ഷേപമെന്ന് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിഹസിച്ച വ്യവസായിയ്ക്ക് ഒന്നര വർഷം തടവ് ശിക്ഷ വിധിച്ച് മുംബൈ ഹൈക്കോടതി. ...

ദുർഗാ ദേവിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മല്ലിക്ക് വാസിഫ് മദ് ഹസന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

പറ്റ്‌ന: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച കേസിലെ പ്രതി മല്ലിക്ക് വാസിഫ് മദ് ഹസന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. പാറ്റ്‌ന ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്. ദുർഗ്ഗാ ...