എൽജിബിടിക്യു തടവുകാർക്ക് ജയിലുകളിൽ തുല്യ അവകാശം ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ; വിവേചനം പാടില്ലെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം
ന്യൂഡൽഹി: എൽജിബിടിക്യു വിഭാഗത്തിൽപെടുന്നവർക്ക് തുല്യ അവകാശം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. ജയിൽ സന്ദർശന അവകാശങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങളിലും വ്യവസ്ഥകളിലും യാതൊരു തരത്തിലുള്ള വിവേചനവും ...