എൽജിബിടിക്യു തടവുകാർക്ക് ജയിലുകളിൽ തുല്യ അവകാശം ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ; വിവേചനം പാടില്ലെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൽജിബിടിക്യു തടവുകാർക്ക് ജയിലുകളിൽ തുല്യ അവകാശം ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ; വിവേചനം പാടില്ലെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 09:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എൽജിബിടിക്യു വിഭാഗത്തിൽപെടുന്നവർക്ക് തുല്യ അവകാശം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. ജയിൽ സന്ദർശന അവകാശങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങളിലും വ്യവസ്ഥകളിലും യാതൊരു തരത്തിലുള്ള വിവേചനവും പാടില്ലെന്നാണ് കത്തിലെ നിർദ്ദേശം.

എൽജിബിടിക്യു വിഭാഗത്തിൽപെടുന്നവർ പലപ്പോഴും അവരുടെ സ്വത്വപരമായും ലിംഗപരമായുമുള്ള കാരണങ്ങളാൽ ജയിലുകളിൽ വിവേചനം നേരിടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (പ്രിസൺ റിഫോംസ്) ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. എൽജിബിടിക്യു ആയതിന്റെ പേരിൽ ഇവർക്കെതിരെ അക്രമവും അവഹേളനവും ഉണ്ടായിട്ടുള്ളതായും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ള തടവുകാർക്ക് ലഭിക്കുന്ന സേവനങ്ങളും അവകാശങ്ങളും തുല്യമായി എൽജിബിടിക്യു വിഭാഗത്തിൽപെടുന്നവർക്കും ലഭിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ജയിൽ സന്ദർശന അവകാശങ്ങളിലെ മാർഗനിർദേശങ്ങളിലും ഇത് ബാധകമാണെന്ന് കേന്ദ്രം പറയുന്നു.

കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അഭിഭാഷകർ എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ തടവുകാരെ അനുവദിക്കാറുണ്ട്. ഒരേ സമയം മൂന്ന് പേരെയാണ് ഇത്തരത്തിൽ തടവുകാർക്ക് കാണാൻ അനുമതിയുള്ളത്. വനിതാ തടവുകാർക്ക് കൂടിക്കാഴ്ചയ്‌ക്ക് വനിതാ പൊലീസുകാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംവിധാനം ഒരുക്കാറുണ്ട്. ഇതെല്ലം തന്നെ എൽജിബിടിക്യു വിഭാഗത്തിൽപെടുന്നവർക്കും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം കത്തിൽ പറയുന്നു. മുൻവിധിയോ വിവേചനമോ ഇല്ലാതെ അവർക്കിഷ്ടമുള്ള വ്യക്തികളെ കാണാനുള്ള അവകാശം ഇവർക്കുമുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

Tags: jailPrisonersLGBTQA+DescriminationEqual rightsPrison visitation rights
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies