കിടപ്പാടം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങ്; 50 വീടുകൾ, 135 കുടുംബത്തിന് സഹായം; 15 കോടിയുടെ സഹായവുമായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി
ചെന്നൈ: കനത്ത മഴയിൽ നാശം വിതച്ച തൂത്തുക്കുടിയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കൈത്താങ്ങായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി. പത്ത് വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചതായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ...