തലചായ്ക്കാനൊരിടം പദ്ധതി; വേണുവിനും ബിന്ദുവിനും സ്വപ്‌നഭവനം കൺമുന്നിൽ; സേവാഭാരതി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലചായ്‌ക്കാനൊരിടം പദ്ധതി; വേണുവിനും ബിന്ദുവിനും സ്വപ്‌നഭവനം കൺമുന്നിൽ; സേവാഭാരതി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 09:10 pm IST
FacebookTwitterWhatsAppTelegram

ചെട്ടികുളങ്ങര; സേവാഭാരതി തലചായ്‌ക്കാനൊരിടം പദ്ധതിയിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. ഈരേഴ വടക്ക് തട്ടക്കാട്ട് പുത്തൻവീട്ടിൽ വേണുഗോപാൽ, ബിന്ദു കുടുംബത്തിനാണ് സേവാഭാരതി ചെട്ടികുളങ്ങര സ്വ്പനഭവനം നിർമ്മിച്ചു നൽകിയത്. രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തിയ കാര്യകാരി സദസ്യൻ എം.എം കൃഷ്ണൻ താക്കോൽ ദാന കർമ്മം നിർവ്വഹിച്ചു.

മാനവ സേവയിലൂടെ മാത്രമേ ശരിയായ ഈശ്വരനെ ദർശിക്കുവാൻ കഴിയു എന്ന് എം.എം കൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ ഭാരതാംബയുടെ ഫോട്ടോ സമർപ്പണം ദേശീയ സേവാഭാരതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.ശ്രീജിത്ത്, കൃഷ്ണവിഗ്രഹ സമർപ്പണം സേവാഭാരതി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി എ.അനീഷ്, തുളസിത്തൈ സമർപ്പണം ജില്ലാ സംഘചാലക് ഡി.ദിലീപ്, നിലവിളക്ക് സമർപ്പണം സേവാഭാരതി ചെട്ടികുളങ്ങര പ്രസിഡന്റ് സുനിത വേണു എന്നിവർ നിർവ്വഹിച്ചു.

ചടങ്ങിന് രാഷ്‌ട്രീയ സ്വയം സേവക സംഘം ജില്ലാ കാര്യവാഹ് ശ്രീജേഷ് ഗോപിനാഥ്,സേവാഭാരതി ജില്ലാ മീഡിയ കൺവീനർ ഗോപൻ ഗോകുലം,ജില്ലാ പ്രചാർ പ്രമുഖ് എസ്.കെ ശ്രീജിത്ത്, വിഭാഗ് വിദ്യാർത്ഥി പ്രമുഖ് കെ.രാധാകൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി ജയകൃഷ്ണൻ മറ്റ് യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.

കഴിഞ്ഞ നാല് വർഷങ്ങളായി ദേശീയ സേവാഭാരതി ആലപ്പുഴ ജില്ലയിൽ ഏതാണ്ട് നൂറ്റിഇരുപതിലധികം ഭവനങ്ങളാണ് നിർമ്മിച്ച് നൽകിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ തലചായ്‌ക്കാനൊരിടം പദ്ധതി സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ദേശീയ സേവാഭാരതി കേരളം.

Tags: താക്കോൽദാനംRSSസേവാഭാരതിDesheeya Sevabharathichittilapalli foundationരാഷ്ട്രീയ സ്വയം സേവക സംഘംതലചായ്ക്കാനൊരിടം പദ്ധതിചിറ്റിലപ്പള്ളി ഫൗണ്ടേഷൻ
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies