Deshiya sevabharathi - Janam TV

Deshiya sevabharathi

PSC കോച്ചിംഗ് ഫീസിനായി വിളിച്ചു; കണ്ടത് കാലിന്റെ സ്ഥാനത്ത് രണ്ട് മാംസഭാഗങ്ങൾ മാത്രമുള്ള യുവാവിനെ; വിവേകിന് ഇനി നടക്കാം; കൈപിടിച്ച് സേവാഭാരതി

വിവേകിനെ പുതുലോകത്തേക്ക് പിച്ചവെക്കുവാൻ കൈപിടിച്ച് സേവാഭാരതി മാവേലിക്കര. മാവേലിക്കര മുനിസിപ്പാലിറ്റി ഏഴാം വാർഡ് സ്വദേശിയായ വിവേകാണ് ആധുനിക രീതിയിലുള്ള കൃത്രിമ കാലിലൂടെ സധൈര്യം ഭാവിയിലേക്ക് നടന്നുകയറുന്നത്. ജന്മനാ ...

മൂലയ്‌ക്കാട്ട് കുടുംബത്തിന് കൈയ്യടിക്കാം; ഭൂദാനം ശ്രേഷ്ഠ ദാനത്തിന് കൈമാറിയത് 25 സെന്റ് സ്ഥലം; 5 അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം കിടപ്പാടം

ആലപ്പുഴ: ദേശീയ സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതിയുടെ ഭാഗമായി ചെട്ടികുളങ്ങരയിലെ ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി കൈമാറി. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് മൂലയ്ക്കാട്ട് കുടുംബത്തിൽ നിന്ന് ലഭിച്ച ...

​”മോളെയും കൊണ്ട് പേടിച്ചാണ് ടാർപോളിൻ കെട്ടിയ കൂരയിൽ കിടന്നത്”; ഗിരിജയ്‌ക്കും മക്കൾക്കും അടച്ചുറപ്പുള്ള വീട് സ്വന്തം; സേവാഭാരതിയുടെ പൊന്നോണ സമ്മാനം

കൊല്ലം: പൊന്നോണനാളിൽ കൊല്ലം കൊട്ടിയം സ്വദേശി ഗിരിജയ്ക്കും കുടുംബത്തിനും സേവഭാരതിയുടെ തണലിൽ വീട് ഒരുങ്ങി. ശുചിമുറിപോലുമില്ലാതെ ടാർപോളിൻ കെട്ടിയ കൂരയിൽ അമ്മയുടെയും രണ്ട് മക്കളുടെയും ദുരിത ജീവിതം ...

മാനവ സേവ മാധവ സേവ; 27 സെന്റ് സ്ഥലവും വീടും സേവാഭാരതിക്ക് കൈമാറി ദമ്പതികൾ; : സേവനത്തിന്റെ ഉദാത്ത മാതൃക

തിരുവനന്തപുരം: സേവനത്തിന്റെ ഉദാത്ത മാതൃകയായി ദമ്പതികൾ. വെള്ളനാട് പഞ്ചായത്തിൽ ഉറിയാക്കോട് നെടിയവിള ഭക്തിവിലാസത്തിൽ മണിയും ഓമനയുമാണ് 27 സെന്റ് സ്ഥലവും കോൺക്രീറ്റ് വീടും അടങ്ങുന്ന സ്വത്തുക്കൾ സേവാഭാരതി ...