മാനവ സേവ മാധവ സേവ; 27 സെന്റ് സ്ഥലവും വീടും സേവാഭാരതിക്ക് കൈമാറി ദമ്പതികൾ; : സേവനത്തിന്റെ ഉദാത്ത മാതൃക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാനവ സേവ മാധവ സേവ; 27 സെന്റ് സ്ഥലവും വീടും സേവാഭാരതിക്ക് കൈമാറി ദമ്പതികൾ; : സേവനത്തിന്റെ ഉദാത്ത മാതൃക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 09:24 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സേവനത്തിന്റെ ഉദാത്ത മാതൃകയായി ദമ്പതികൾ.
വെള്ളനാട് പഞ്ചായത്തിൽ ഉറിയാക്കോട് നെടിയവിള ഭക്തിവിലാസത്തിൽ മണിയും ഓമനയുമാണ് 27 സെന്റ് സ്ഥലവും കോൺക്രീറ്റ് വീടും അടങ്ങുന്ന സ്വത്തുക്കൾ സേവാഭാരതി വെള്ളനാടിന് ദാനമായി നൽകിയത്. വെള്ളനാട് സബ് രജിസ്റ്റർ ഓഫീസിൽ എത്തി സ്വത്ത് ദാനത്തിന്റെ നടപടിക്രമങ്ങൾ ദമ്പതികൾ പൂർത്തീകരിച്ചു.

വീട് സ്വത്തും ദമ്പതികൾ ഇഷ്ടദാനം നൽകിയ വിവരം
ദേശീയ സേവാഭാരതി കേരളത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഭാരതീയ പാരമ്പര്യത്തിൽ, ദാനം ഒരു പുണ്യമായാണ് കണക്കാക്കപ്പെടുന്നത്. ഈ തത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ് മണിയും ഓമനയും.

നിർധനരായ ജനങ്ങൾക്ക് താങ്ങായി നിൽക്കുന്ന സേവാഭാരതിക്ക്, സമ്പാദ്യത്തിന്റെ ഒരു നല്ല ഭാഗം ദാനം ചെയ്ത ത്യാഗത്തിന്റെ പ്രതീകങ്ങളായ  മാതൃകാ ദമ്പതിമാർക്ക്  എല്ലാവിധ ആശംസകളും നേരുന്നതായി ദേശീയ സേവാഭാരതി ഫേസ്ബുക്കിൽ കുറിച്ചു

Tags: sevabharthiDeshiya sevabharathi
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies