detained - Janam TV

detained

ഭർത്താവിനെ വിഷം കൊടുത്തു കൊന്നു, വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ച സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ. അദ്ധ്യാപികയെ സഹായിച്ച ജുവനൈൽ പ്രതികളും കസ്റ്റഡിയിലായിട്ടുണ്ട്.യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം ...

ബിഎസ്എഫ് ജവാൻ പാക് സൈന്യത്തിന്റെ കസ്റ്റഡിയിൽ, കാരണമിത്, തിരികെയെത്തിക്കാൻ ചർച്ചകൾ

അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ പാകിസ്താൻ്റെ പാരമിലിട്ടറി സംഘം(റേഞ്ചേഴ്സ്) കസ്റ്റ‍ഡിയിലെടുത്തു. പഞ്ചാബ് അതിർത്ഥിയിലെ ഫിറോസ്പൂർ ജില്ലയിലാണ് സംഭവം. ബുധനാഴ്ച വൈകിട്ടാണ് സംഭവമെന്നാണ് സൂചന. 182 ബിഎസ്എഫ് ...

സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട പാക് യുവതിയെ കാണാൻ ​അതിർത്തി കടക്കാൻ ശ്രമിച്ചു; ഇംതിയാസ് ഷെയ്ഖിനെ പിടികൂടി പൊലീസ്

കത്വ: സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട പാക് യുവതിയെ കാണാൻ ​അതിർത്തി വഴി കടക്കാൻ ശ്രമിച്ച് കശ്മീർ സ്വദേശി പിടിയിൽ. ബന്ദിപ്പോര സ്വദേശിയായ ഇംതിയാസ് ഷെയ്ഖാണ് ​ഗുജറാത്ത് അതിർത്തി ...

മദ്യലഹരിയിൽ യുവതി ഉറങ്ങിപ്പോയി,രാവിലെ എണീറ്റപ്പോൾ സുഹൃത്ത് മരിച്ചനിലയിൽ; ഭർത്താവ് പിടിയിൽ

ബെം​ഗളൂരുവിൽ ഡാൻസ് ട്രെയിനർ കാെല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പിടിയിലായി. നവ്യശ്രീ എന്ന 28-കാരിയെയാണ് അവരുടെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം വനിത സുഹൃത്തും ഇവർക്കാെപ്പം ...

​ഗ്രീസിൽ മാരത്തണിനിടെ പാകിസ്താൻ പതാക വീശി; പാക് വനിതാ അവതാരക അറസ്റ്റിൽ

​ഗ്രീസിൽ നടന്ന ദീർഘദൂര മാരത്തണിനിടെ പാകിസ്താൻ പതാക വീശിയ അത്ലറ്റും ടിവി അവതാരകയുമായ യുവതി അറസ്റ്റിൽ. പാകിസ്താൻ സ്വദേശിനിയായ മോന ഖാനാണ് ​ഗ്രീസിൽ അറസ്റ്റിലായത്. പരിശീലകൻ യൂസുഫ് ...

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ബെം​ഗളൂരു: പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കർണാടകയിലെ മേഖ്രി സർക്കിളിന് സമീപമാണ് സംഭവം. കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് മുഹമ്മദ് ...

‌യുവതിയുടെ നമ്പർ കൈവശപ്പെടുത്താൻ ഡ്യൂട്ടി നാടകം; ‘പ്രധാന നടനായ” പോലീസുകാരൻ അകത്ത്

കാസർകോട്: അയൽവാസിയായ ആശുപത്രി ജീവനക്കാരിയുടെ മൊബൈൽ നമ്പർ തരപ്പെടുത്താൻ ഡ്യൂട്ടി നാടകം കളിച്ച പോലീസുകാൻ ഒടുവിൽ കുടുങ്ങി. കാഞ്ഞങ്ങാട് പോലീസ് കൺട്രോൾ റൂമിലെ സീനിയർ സിപിഒ മോഹനനാണ് ...