മദ്യലഹരിയിൽ യുവതി ഉറങ്ങിപ്പോയി,രാവിലെ എണീറ്റപ്പോൾ സുഹൃത്ത് മരിച്ചനിലയിൽ; ഭർത്താവ് പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മദ്യലഹരിയിൽ യുവതി ഉറങ്ങിപ്പോയി,രാവിലെ എണീറ്റപ്പോൾ സുഹൃത്ത് മരിച്ചനിലയിൽ; ഭർത്താവ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 05:34 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരുവിൽ ഡാൻസ് ട്രെയിനർ കാെല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പിടിയിലായി. നവ്യശ്രീ എന്ന 28-കാരിയെയാണ് അവരുടെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം വനിത സുഹൃത്തും ഇവർക്കാെപ്പം ഫ്ളാറ്റിലുണ്ടായിരുന്നു. നവ്യശ്രീയെ ഭർത്താവ് കഴുത്ത് അറുത്ത് കൊലപ്പെടുത്തിയെന്നാണ് സുഹൃത്ത് ഐശ്വര്യയുടെ പരാതി. പൊലീസ് പറയുന്നത്: നവ്യശ്രീയുടെ വിവാഹം കിരൺ എന്ന യുവാവുമായി മൂന്ന് വർഷം മുൻപ് നടന്നതാണ്. എസ്എംവി ലേഔട്ടിലെ കെങ്കെരി ഉപന​ഗരയിലാണ് ഇവർ താമസിച്ചിരുന്നത്. 27ന് രാവിലെ നവ്യശ്രീയുടെ ഒരു സന്ദേശം സുഹൃത്ത് ഐശ്വര്യക്ക് ലഭിച്ചു.

വൈകിട്ട് 4.30ന് ഐശ്വര്യ നവ്യശ്രീയുടെ വീട്ടിലെത്തിയപ്പോൾ ​ഗാർഹിക പീഡനത്തെക്കുറിച്ച് അവർ വെളിപ്പെടുത്തി. മറ്റൊരു സുഹൃത്ത് അനിലിനെയും നവ്യശ്രീ വിളിച്ചുവരുത്തിയിരുന്നു. ഇദ്ദേഹം യുവതിയോട് പ്രശ്ന പരിഹാരത്തിന് പൊലീസിനെ സമീപിക്കാൻ പറഞ്ഞു.ഇതിന് ശേഷം അനിൽ മടങ്ങി. പിന്നീട് ഐശ്വര്യയും നവ്യശ്രീയും ഫ്ളാറ്റിലേക്ക് മടങ്ങി. രാത്രി 11.30 ഓടെ ഉറങ്ങാൻ കിടന്നു. ഇതിന് മുൻപ് ഐശ്വര്യ മദ്യപിച്ചിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ നവ്യശ്രീയെ മരിച്ച നിലയിൽ മുറിയിൽ കാണുകയായിരുന്നു. തുടർന്ന് ബഹളംവച്ച് അയൽക്കാരെ അറിയിച്ചു. പിന്നീട് പൊലീസിനെയും.

നവ്യശ്രീയുടെ ഭർത്താവ് കിരണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കിരണിന് ഭാര്യയെ സംശയമായിരുന്നു. ഫ്ളാറ്റിന്റെ മറ്റൊരു താക്കോൽ കിരണിന്റെ കൈയിലുണ്ടായിരുന്നു. ഇതുപയോ​ഗിച്ച് അകത്ത് കടന്ന യുവാവ് ഭാര്യയെ കസേരയിൽ കെട്ടിയിട്ട് ആക്രമിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് നി​ഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Tags: MurderhusbandDancedetainedinstructor
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies