21 ലക്ഷം ദീപങ്ങളുടെ പ്രഭയിൽ കാശി ; എത്തിയത് 70 രാജ്യങ്ങളുടെ അംബാസഡർമാരും, 150 ലധികം വിദേശ പ്രതിനിധികളും , 10 ലക്ഷം ഭക്തരും
ലക്നൗ : ദേവ്-ദീപാവലി ദിനത്തിൽ ദീപപ്രഭയിൽ തിളങ്ങി കാശി. 21 ലക്ഷം ദീപങ്ങളാണ് ഇവിടെ തെളിയിച്ചത് . വൈകിട്ട് വിവിധയിടങ്ങളിൽ രംഗോലി അവതരിപ്പിച്ചു. പഞ്ചഗംഗ ഘട്ടിൽ ദേവ്-ദീപാവലിയിലെ ...

