അതൊരു 10 വയസ്സുകാരി കുട്ടിയാണ് അതിനെയെങ്കിലും വെറുതെ വിടു; ദേവനന്ദയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
ബാലതാരം ദേവനന്ദക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. 'ആരെയും എന്തും പറയാനുള്ള സ്‌ഥലമാണ് സോഷ്യൽ മീഡിയ എന്ന് കരുതി ജീവിക്കുന്ന സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ, ...


