അതൊരു 10 വയസ്സുകാരി കുട്ടിയാണ് അതിനെയെങ്കിലും വെറുതെ വിടു; ദേവനന്ദയ്ക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അതൊരു 10 വയസ്സുകാരി കുട്ടിയാണ് അതിനെയെങ്കിലും വെറുതെ വിടു; ദേവനന്ദയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 05:55 pm IST
Facebook
Twitter
WhatsAppTelegram

ബാലതാരം ദേവനന്ദക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ‘ആരെയും എന്തും പറയാനുള്ള സ്‌ഥലമാണ് സോഷ്യൽ മീഡിയ എന്ന് കരുതി ജീവിക്കുന്ന സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ, അതൊരു 10 വയസ്സുകാരി കുട്ടിയാണ് അതിനെയെങ്കിലും വെറുതെ വിടു’. എന്നായിരുന്നു അഭിലാഷ്പിള്ള കുറിച്ചത്.

താരത്തിന്റെ പോസ്റ്റിന് കമന്റുമായി നിരവധിപേരാണ് രം​ഗത്ത് എത്തിയിരിക്കുന്നത്. ഇന്നത്തെ കുട്ടികൾ നല്ല അറിവും, തിരിച്ചറിവും ഉള്ളവരാണ്. അറിവും, വിദ്യാഭ്യാസവും ഉണ്ടായിട്ട് കാര്യമില്ല. തിരിച്ചറിവ് വേണം ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്ന ഭൂരിപക്ഷം പേർക്കും അതില്ലാതെ പോയി…. ഇതൊന്നും കേട്ടു മോൾ വിഷമിക്കരുത്. എനിക്ക് ആ അഭിമുഖം കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി… ഇനിയുള്ള മക്കൾ ഇതുപോലെ വളരണം. എന്നിങ്ങനെ നിരവധി കമന്റുകളാണ് അഭിലാഷ്പിള്ളയുടെ പോസ്റ്റിന് വരുന്നത്.

അഭിലാഷ് പിള്ളയുടെ ചിത്രമായ മാളികപ്പുറത്തിലൂടെ ശ്രദ്ധയാകർഷിച്ച ബാലതാരമാണ് ദേവനന്ദ. താരത്തിന്റെ പുതിയ ചിത്രമായ ​’ഗു’ വിൻ‌റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ചാണ് കുട്ടിയെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്താൻ നീക്കം നടത്തുന്നത്. സമൂഹമാദ്ധ്യമങ്ങളിലെ ഒരു വിഭാ​ഗത്തിന്റെ ഇത്തരം പ്രവൃത്തികൾക്കെതിരെ ദേവനന്ദയുടെ പിതാവ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

Tags: Abhilash PillaDeva Nanda
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies