വയനാട്ടിലേക്ക് നരേന്ദ്രമോദി എത്തിയത് പ്രധാനമന്ത്രിയായല്ല, പച്ചയായ മനുഷ്യനായാണ്; പുനരധിവാസം സംസ്ഥാന സർക്കാർ വൈകിപ്പിക്കരുത്: ദേവൻ
വയനാട്: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ദേവൻ. ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച വിഷയങ്ങളിൽ സംസ്ഥാന സർക്കാർ എത്രയും പെട്ടന്ന് തീരുമാനമുണ്ടാക്കണം. ജനങ്ങളുടെ ...