ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന ലഭിച്ചതെങ്ങനെയെന്ന് ഹൈക്കോടതി; വിഷയം ചെറുതായി കാണാനാകില്ല; റിപ്പോർട്ട് ഹാജരാക്കാൻ ദേവസ്വം ബോർഡിന് നിർദ്ദേശം
കൊച്ചി: ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന നൽകിയതിൽ വിമർശനവുമായി ഹൈക്കോടതി. ശബരിമലയിൽ ആർക്കും പ്രത്യേക നൽകാൻ പാടില്ലെന്നും ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ...



