പല സ്ഥലത്തും ആ പാട്ട് പാടി ഞാൻ കരഞ്ഞിട്ടുണ്ട്; എന്റെ അമ്മയുടെ ഓർമ്മകളിൽ വിങ്ങി പൊട്ടും; മലയാളികളുടെ പ്രിയ ഗാനത്തെപ്പറ്റി എംജി ശ്രീകുമാർ
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ മലയാളികളുടെ മനസ്സിനെ സ്പർശിച്ചു. ഗിരീഷ് പുത്തഞ്ചേരിയുടെ ...


