മം​ഗലശേരി നീലകണ്ഠൻ, ചന്തു ചേകവർ, നാ​ഗവല്ലി....; പ്രിയ കഥാപാത്രങ്ങൾ വീണ്ടും പ്രേക്ഷകർക്കിടയിലേക്ക്; ഇത് മലയാള സിനിമാ ലോകത്തിന്റെ റി-റിലീസ് യു​ഗം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മം​ഗലശേരി നീലകണ്ഠൻ, ചന്തു ചേകവർ, നാ​ഗവല്ലി….; പ്രിയ കഥാപാത്രങ്ങൾ വീണ്ടും പ്രേക്ഷകർക്കിടയിലേക്ക്; ഇത് മലയാള സിനിമാ ലോകത്തിന്റെ റി-റിലീസ് യു​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 02:39 pm IST
Facebook
Twitter
WhatsAppTelegram

പഴയകാല ചിത്രങ്ങളുടെ റി-റിലീസാണ് ഇപ്പോഴത്തെ ട്രെൻഡ്. ഒരു കാലത്ത് കഥ കൊണ്ടും ​ഗാനങ്ങൾ കൊണ്ടും മലയാള സിനിമാ മേഖലയെ സുന്ദരമാക്കിയ ചിത്രങ്ങളാണ് റി-റിലീസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ വീണ്ടുമെത്തുന്നത്. പഴയ ചിത്രങ്ങൾ ബി​ഗ്സ്ക്രീനിൽ കാണുന്നതിന് ഇന്നത്തെ തലമുറയ്‌ക്ക് അവസരം നൽകുന്നത് കൂടിയാണ് റി-റിലീസുകൾ. വിജയ് നായകനായ ​ഗില്ലിയുടെ റി- റിലീസ് ഏറെ ശ്രദ്ധേയമായിരുന്നു. അത്തരത്തിൽ വീണ്ടും ഹിറ്റാകാൻ എത്തുകയാണ് ദേവാസുരം, ഒരു വടക്കൻ വീര​ഗാഥ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾ. ഫോർ കെ സ്ക്രീനിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

മലയാളത്തിന്റെ അഭിമാന താരം മോഹൻലാലിനെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് ദേവാസുരം. മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ് രഞ്ജിത്തിന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രം. എം.ജി രാധാകൃഷ്ണൻ ഒരുക്കിയ ചിത്രത്തിലെ ​ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റി-റിലീസ് സംബന്ധിച്ച വാർത്തകൾ പുറത്ത് വരുമ്പോൾ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ.

പ്രേക്ഷകർ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ് ഒരു വടക്കൻ വീര​ഗാഥയിലെ ചന്തു ചേകവർ. ചിത്രത്തിലെ ഓരോ രം​ഗങ്ങളും മമ്മൂട്ടി അവിസ്മരണീയമാക്കി തീർത്തിരുന്നു. വടക്കൻ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ് ഒരു വടക്കൻ വീര​ഗാഥ. ചിത്രത്തിന്റെ ​ഗാനങ്ങളും മലയാളികൾ എന്നും ഓർക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.

സുരേഷ് ​ഗോപി, മോഹൻലാൽ, ശോഭന എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് മണിച്ചിത്രത്താഴ്. ഒരു കൂട്ടം കലാപ്രതിഭകൾ ഒന്നിച്ചുകൂടിയ ഒരു കലാസം​ഗമം തന്നെയായിരുന്നു ചിത്രം. ടെലിവിഷനിൽ വരുമ്പോഴെല്ലാം പ്രേക്ഷകർ കാണാൻ ആ​ഗ്രഹിക്കുന്ന ചിത്രമാണിത്. ഫാസിൽ സംവിധാനം ചെയ്ത് ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. നാ​​ഗവല്ലിയും സണ്ണിയും ശങ്കരൻ തമ്പിയുമൊക്കെ മലയാളികളുടെ മനസിൽ എന്നും നിറഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങളാണ്.

Tags: Moviesmanichithrathazhure-releasedevasuramvadakkanveera gatha
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies