“അതെ, ശബരിമലയിൽ വീഴ്ച സംഭവിച്ചു”; നിലയ്ക്കലിൽ പാർക്കിംഗിൽ പാളിച്ചകളുണ്ടായി; രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കും: ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: ഒടുവിൽ ശബരിമലയിൽ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. വീഴ്ചകൾ അതത് വകുപ്പുകളിൽ ഉന്നയിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കുമെന്നും ...

