ശബരിമല പൈങ്കുനി ഉത്രം മഹോത്സവം; അമ്പലപ്പുഴ സംഘത്തിന് മതിയായ സൗകര്യമൊരുക്കിയില്ല; ദേവസ്വം ബോർഡിനെതിരെ പരാതി
പത്തനംതിട്ട: ശബരിമല പൈങ്കുനി ഉത്രം മഹോത്സവത്തിനെത്തിയ അമ്പലപ്പുഴ സംഘത്തിന് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി. സമൂഹ പെരിയോൻ എൻ ഗോപാലകൃഷ്ണപിള്ളയാണ് ദേവസ്വംബോർഡിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നൂറിലേറെ സ്വാമിമാരുള്ള ...