ശബരിമലയിലെ കേടായ അരവണയ്ക്ക് ശാപമോക്ഷം; ആറര ലക്ഷം ടിൻ അരവണ വളമാക്കി മറ്റും, കരാർ നൽകി ദേവസ്വംബോർഡ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെ കേടായ അരവണയ്‌ക്ക് ശാപമോക്ഷം; ആറര ലക്ഷം ടിൻ അരവണ വളമാക്കി മറ്റും, കരാർ നൽകി ദേവസ്വംബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 10:07 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്ന ടൺകണക്കിന് കേടായ അരവണകളുടെ കാര്യത്തിൽ ഒടുവിൽ പരിഹാരം കണ്ടെത്തി. ആറര ലക്ഷത്തിലധികം ടിൻ കേടായ അരവണയാണ് ഉപയോഗശൂന്യമായതിനെ തുടർന്ന് സന്നിധാനത്ത് സൂക്ഷിച്ചിരുന്നത്. അരവണ വളമാക്കി മാറ്റാനായി ഏറ്റുമാനൂരിൽ നിന്നുള്ള കമ്പനി കരാർ എടുത്തതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നത്. അടുത്തമാസത്തോടെ കേടായ അരവണ ടിന്നുകൾ പൂർണമായും നീക്കം ചെയ്യുമെന്ന് ദേവസ്വംബോർഡ് പറഞ്ഞു.

അരവണ നിർമ്മിക്കാൻ ഉപയോഗിച്ച ഏലക്കയിൽ കീടനാശിനിയുണ്ടെന്ന പരാതിയിൽ കോടതിയിൽ കേസ് നൽകിയതിനെത്തുടർന്ന് ഹൈക്കോടതി അരവണയുടെ വില്പന നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ ഹർജിക്കാരന് ഏലക്കയിൽ കീടനാശിനിയുണ്ടെന്ന് കോടതിയിൽ തെളിയിക്കാനായില്ല. കേസ് കോടതി തള്ളുകയും ചെയ്തു. എന്നാൽ ഈ കാലയളവുകൊണ്ട് ആറരക്കോടിയിലധികം രൂപയുടെ അരവണ കേടുവന്ന് നശിച്ചിരുന്നു.

പരിസ്ഥിതി സൗഹൃദമായ മാർഗങ്ങളിലൂടെ വേണം അരവണ നശിപ്പിക്കാനെന്ന ഹൈക്കോടതി നിർദേശമുണ്ടായിരുന്നു. ഇതാണ് കേടായ അരവണ ടിന്നുകൾ ഒന്നരവർഷത്തോളം സന്നിധാനത്ത് സൂക്ഷിക്കാൻ കാരണമായത്. 6,65,127 ടിൻ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. നിലവിൽ ഒന്നേകാൽ കോടിക്കാണ് ഏറ്റുമാനൂർ ആസ്ഥാനമായ സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.

Tags: SABARIMALAFertilizerdestructionDevaswom BoardDamaged aravana
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies