ഗ്ലാമർ അപകീർത്തിപരമല്ല ശാക്തീകരണം, കാഴ്ചപാട് മാറി; അന്ന് ചെയ്യില്ലെന്ന് പറഞ്ഞത് ഇന്ന് ചെയ്യും; മികച്ചതിനായി കാത്തിരിക്കുന്നു: ആരാധ്യ ദേവി
സാരിയിലെ ഫോട്ടോ ഷൂട്ടിലൂടെ രാംഗോപാൽ വർമയുടെ ശ്രദ്ധയാകർഷിച്ച ശ്രീലക്ഷ്മി സതീഷ് എന്ന ആരാധ്യദേവിയുടെ സാരി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഗ്ലാമറിൻ്റെ അതിപ്രസരമുള്ള ചിത്രം ഇതിനകം ചർച്ചയായിട്ടുണ്ട്. ...