അവിശ്വസനീയ ഷോട്ട്! ശീതള്‍ ദേവിയെ പ്രശംസിച്ച് പിയേഴ്‌സ് മോര്‍ഗനും ജൂള്‍സ് കൗണ്ടെയും; താരത്തിന് കാര്‍ സമ്മാനിക്കുമെന്ന് മഹീന്ദ്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവിശ്വസനീയ ഷോട്ട്! ശീതള്‍ ദേവിയെ പ്രശംസിച്ച് പിയേഴ്‌സ് മോര്‍ഗനും ജൂള്‍സ് കൗണ്ടെയും; താരത്തിന് കാര്‍ സമ്മാനിക്കുമെന്ന് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 08:50 pm IST
Facebook
Twitter
WhatsAppTelegram

പാരാലിമ്പിക്‌സിലെ അവിശ്വസനീയ പ്രകടനത്തില്‍ ലോകത്തെ കായിക താരങ്ങളുടെയും പ്രമുഖരുടെയും പ്രശംസ ഏറ്റുവാങ്ങി ഇന്ത്യന്‍ ആര്‍ച്ചറി താരം ശീതള്‍ ദേവി. ആര്‍ച്ചറിയിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് ഏവരെയും അതിശയിപ്പിച്ച താരത്തിന്റെ ഐ ഷോട്ട് പിറന്നത്. 17-കാരിയുടെ വീഡിയോ പുറത്തുവന്നതോടെ ബ്രിട്ടീഷ് ടിവി അവതാരകന്‍ പിയേഴ്‌സ് മോര്‍?ഗനും ഫ്രഞ്ച് ഫുട്‌ബോള്‍ താരം ജൂള്‍സ് കൗണ്ടെയും വീഡിയോ പങ്കുവച്ച് താരത്തെ പ്രശംസിച്ചു. ഈ പാരാ ഒളിമ്പ്യന്‍സ് അവിശ്വസനീയം എന്നാണ് മോര്‍ഗന്‍ വാഴ്‌ത്തിയത്. കാർ നൽകുമെന്ന് നൽകിയ വാ​ഗ്ദാനം നിറവേറ്റാൻ കാത്തിരിക്കുകയാണെന്ന് വ്യവസായി ആനന്ദ് മഹീന്ദ്ര പറഞ്ഞു.

കൗണ്ടെയും താരത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് പ്രശംസയറിയിച്ചിട്ടുണ്ട്. വ്യക്തിഗത കോമ്പൗണ്ട് അമ്പെയ്‌ത്ത് യോഗ്യതയില്‍ ശീതള്‍ അതിശയകരമായ പ്രകടനം നടത്തിയെങ്കിലും നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാന്‍ സാധിച്ചില്ല. ചിലിയുടെ സുനിഗ മരിയാനയോട് 137-138 എന്ന സ്‌കോറിനേറ്റ തോല്‍വിയില്‍ പുറത്താവുകയായിരുന്നു.

🤩👏🏾 https://t.co/IEaxDjijn5

— Jules Kounde (@jkeey4) September 1, 2024

“അസാധാരണമായ ധൈര്യവും പ്രതിബദ്ധതയും ഒരിക്കലും പിന്മാറാത്ത മനോഭാവവും.ശീതള്‍ ദേവി നിങ്ങള്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും പ്രചോദനത്തിന്റെ വെളിച്ചമാണ്. ഒരിക്കലും തകര്‍ക്കാനാവാത്ത നിങ്ങളുടെ ഉശിരിനെ സല്യൂട്ട് ചെയ്ത് നിങ്ങളോട് ഒരു കാര്‍ സ്വീകരിക്കാന്‍ ഞാന്‍ അപേക്ഷിച്ചിരുന്നു. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് അത് കസ്റ്റമൈസ് ചെയ്ത് നല്‍കാം. നിങ്ങള്‍ പറഞ്ഞു 18 വയസ് തികയുമ്പോള്‍ സ്വീകരിക്കുമെന്ന്. അടുത്ത വര്‍ഷം 18 തികയും. ഞാന്‍ നല്‍കിയ സത്യം നിറവേറ്റാന്‍ കാത്തിരിക്കുന്നു”.—- ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചു.

Extraordinary courage, commitment & a never-give-up spirit are not linked to medals…#SheetalDevi, you are a beacon of inspiration for the country—and the entire world.

Almost a year ago, as a salute to your indomitable spirit, I had requested you to accept any car from our… pic.twitter.com/LDpaEOolxA

— anand mahindra (@anandmahindra) September 2, 2024

“>

 

These Paralympians are truly incredible. Wow. pic.twitter.com/muFEb6n6GC

— Piers Morgan (@piersmorgan) September 1, 2024

Tags: PiersMorganAweSheetalIndianfrenchfootballerdeviArcher
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies