Devika ashes handed over - Janam TV

Devika ashes handed over

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

കണ്ണൂർ: ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ഇരിട്ടി പടിയൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി. അഡ്വ. സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് ചിതാഭസ്മം ...