101-ാം വയസിൽ ദർശന പുണ്യം, 18-ാം പടി ചവിട്ടി, അയ്യനെ കണ്ടു തൊഴുത് പാറുക്കുട്ടിയമ്മ
പത്തനംതിട്ട: 101-ാം വയസിലും ദർശന പുണ്യം തേടിയെത്തിയ പാറുക്കുട്ടിയമ്മ അയ്യനെ കണ്ടു തൊഴുതു. ഇരുമുടിയേന്തി ശരണം വിളിയോടെ 18-ാം പടി ചവിട്ടിയാണ് വയനാട്ടിൽ നിന്നെത്തിയ അമ്മ ശാസ്താവിനെ ...

