Dewsome board - Janam TV
Friday, November 7 2025

Dewsome board

ക്ഷേത്രപണം കൈയ്യിട്ടുവാരുന്നവർക്ക് പിടിവീഴും; ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നാലെ നിർണായക നീക്കവുമായി ദേവസ്വം, ക്ഷേത്രങ്ങളിലെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കും

തിരുവനന്തപുരം: ശബരിമല ദ്വാരപാലകശിൽപങ്ങളിൽ പൂശിയ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങി തിരുവിതാകൂർ ദേവസ്വം ബോർഡ്. ...

രാഷ്‌ട്രപതിയുടെ ശബരിമല ദർശനം; സന്ദർശിക്കുന്ന സ്ഥലങ്ങളും സമയവും, ആചാരാനുഷ്ഠാനങ്ങളും പാലിക്കുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനത്തോടനുബന്ധിച്ച് എല്ലാ ആചാരാനുഷ്ഠാനങ്ങളും പാലിക്കുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും പാലിച്ചുതന്നെ ദർശനം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ...

ശബരിമലയിലെ സ്വർണക്കവർച്ച; ദേവസ്വം ബോർഡ് അം​ഗങ്ങൾ പ്രതികൾ, അന്വേഷണത്തിന് ഇഡിയും

തിരുവനന്തപുരം: ശബരിമലയിലെ സ്വർണം മോഷ്ടിച്ച കേസിൽ ദേവസ്വം ബോർഡ് അം​ഗങ്ങളെ ക്രൈംബ്രാഞ്ച് പ്രതിചേർത്തു. 2019-ൽ പ്രസിഡന്റായിരുന്ന എ പത്മകുമാർ ഉൾപ്പെടെയുള്ള ഭരണസമിതി അം​ഗങ്ങളെയാണ് പ്രതിചേർത്തത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ...

“ഭക്തർ നിർമിച്ച ക്ഷേത്രങ്ങൾ ദേവസ്വം പിടിച്ചെടുക്കുന്നു; പാർട്ടിക്ക് ​ഗുണ്ടാപ്പണി ചെയ്യുന്നവരെ തീറ്റിപ്പോറ്റാനാണ് ശ്രമിക്കുന്നത്”: വത്സൻ തില്ലങ്കേരി

തിരുവനന്തപുരം: ഭക്തർ കഷ്ടപ്പെട്ട് നല്ല രീതിയിൽ കൊണ്ട് പോകുന്ന ക്ഷേത്രങ്ങൾ പിടിച്ചെടുത്താണ് ദേവസ്വം ബോർഡ് ലാഭത്തിലാക്കാൻ ശ്രമിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് വത്സൻ തില്ലങ്കേരി. ...

തിരുവാഭരണ വിഭൂഷിതനായി ശബരീശൻ, മലചവിട്ടിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നു; അയ്യനെ കാണാൻ വെള്ളിയാഴ്ച വരെ അവസരം

പത്തനംതിട്ട: മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം 14 ലക്ഷം കടന്നു. സ്പോട് ബുക്കിം​ഗ് വീണ്ടും തുടങ്ങുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാൻ ...

ശബരിമലയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക്; കഴിഞ്ഞ മണ്ഡലകാലത്തേക്കാൾ 4 ലക്ഷം ഭക്തരെത്തി; അധിക വരുമാനം 22.7 കോടി

പത്തനംതിട്ട: ശബരമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിനും വൻ വർദ്ധനവെന്ന് ദേവസ്വം ബോർഡ്. കഴിഞ്ഞ വർഷത്തേക്കാൾ നാല് ലക്ഷത്തിലധികം ഭക്തരാണ് ഇത്തവണ ദർശനത്തിനെത്തിയത്. 22.7 കോടി രൂപയാണ് ഇക്കുറി ...

കടുത്ത ആചാരലംഘനം; ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരെ തന്ത്രി കുടുംബം നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

എറണാകുളം: ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരെ തന്ത്രി കുടുംബാംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റാനുള്ള ദേവസ്വം ബോർഡിന്റെ ...

ശബരിമലയിൽ വൻ ഭക്തജനതിരക്ക്; ആദ്യ 4 മണിക്കൂറിൽ ദർശനം നടത്തിയത് 25,000ത്തോളം പേർ; വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർ സമയം പാലിക്കണമെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനതിരക്ക്. പുലർച്ചെ മുതൽ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ആദ്യ നാല് മണിക്കൂറിൽ 24, 592 തീർത്ഥാടകരാണ് ദർശനം നടത്തിയത്. വെർച്വൽ ക്യൂ ...

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; ശബരിമലയിൽ വൻ ഭക്തജനതിരക്ക്, ഇന്നലെ മലകയറിയത് 87,000-ലധികം ഭക്തർ

പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്നലെ മാത്രം 87,216 ഭക്തരാണ് അയ്യന്റെ സന്നിധിയിലെത്തിയത്. മലചവിട്ടുന്നവരിൽ അധികവും തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സ്പോട്ട് ബുക്കിം​ഗിലൂടെ 11, ...

ഇത്തവണയും തീർത്ഥാടകരെ കഷ്ടപ്പെടുത്തുമോ ദേവസ്വം ബോർഡ്…; മണ്ഡലകാലം തുടങ്ങാൻ ഇനി 5 നാളുകൾ മാത്രം, കുമളിയിൽ ഒരുക്കങ്ങളായില്ല

ഇടുക്കി: ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കുമളിയിൽ ഭക്തർക്ക് വേണ്ടി യാതൊരുവിധ സൗകര്യങ്ങളും ഒരുക്കാൻ തയ്യാറാകാതെ ദേവസ്വം ബോർഡ്. അന്യസംസ്ഥാനങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന മേഖലയിലാണ് ...

ശബരിമലയിൽ ഇക്കുറി സ്പോർട്ട് ബുക്കിം​ഗില്ല, വെർച്വൽ ക്യൂ മാത്രം ; സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കും: ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിം​ഗ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ്. സ്പോട്ട് ബുക്കിം​ഗ് ആധികാരികമായ രേഖയല്ലെന്നും സ്പോട്ട് ബുക്കിം​ഗ് ഉണ്ടാകുന്നത് ആശാസ്യമല്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വി.എസ്. ...

ഭസ്മക്കുളം മാറ്റുന്നത് വിശ്വാസ ലംഘനം; ദേവ​ഹിതം നോക്കാതെയുള്ള തീരുമാനമാണിത്: ദേവസ്വം ബോർഡിനെതിരെ ഹിന്ദു ഐക്യവേദി

പത്തനംതിട്ട: ശബരിമലയിലെ ഭസ്മക്കുളം മറ്റൊരു സ്ഥലത്തേക്ക് മാറ്റി നിർമിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം വിശ്വാസ ലംഘനമാണെന്ന് ഹിന്ദു ഐക്യവേദി. ഭസ്മക്കുളം കാരണമില്ലാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ദേവസ്വം ...