ഭസ്മക്കുളം മാറ്റുന്നത് വിശ്വാസ ലംഘനം; ദേവ​ഹിതം നോക്കാതെയുള്ള തീരുമാനമാണിത്: ദേവസ്വം ബോർഡിനെതിരെ ഹിന്ദു ഐക്യവേദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭസ്മക്കുളം മാറ്റുന്നത് വിശ്വാസ ലംഘനം; ദേവ​ഹിതം നോക്കാതെയുള്ള തീരുമാനമാണിത്: ദേവസ്വം ബോർഡിനെതിരെ ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 08:19 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ശബരിമലയിലെ ഭസ്മക്കുളം മറ്റൊരു സ്ഥലത്തേക്ക് മാറ്റി നിർമിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം വിശ്വാസ ലംഘനമാണെന്ന് ഹിന്ദു ഐക്യവേദി. ഭസ്മക്കുളം കാരണമില്ലാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം ദുരൂഹമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ.വി ബാബു പ്രതികരിച്ചു.

ദേവഹിതം നോക്കാതെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഭസ്മക്കുളം മലിനമാവാതിരിക്കാൻ മറ്റ് വഴികൾ തേടാമെന്നിരിക്കെയാണ് ഒരു വാസ്തു ശാസ്ത്ര വിദഗ്‌ദ്ധനെ കൂട്ടുപിടിച്ച് പുതിയ ഭസ്മക്കുളം നിർമിക്കാൻ കോടികൾ മുടക്കുന്നത്. ഭക്തജനങ്ങളുടെ ഹിതമോ ക്ഷേത്രത്തിെന്റെ ആചാരമോ നോക്കാതെ തികച്ചും അശാസ്ത്രീയമായ നിർമിതികൾ സാമ്പത്തിക താൽപര്യം മുൻനിർത്തിയാണ് നടത്തുന്നത്.

അഴിമതി നിറഞ്ഞ തിരുവിതാംകൂർ ദേവസ്വം ബോർഡ് അഴിമതി നടത്താൻ പുതിയ വഴികൾ തേടുകയാണ്. 18-ാം പടിയ്‌ക്ക് മുകളിലെ നിർമിതി ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. നടപ്പന്തലിൽ പുതിയ ഗണപതി ക്ഷേത്രം നിർമിക്കാനും ശ്രമം നടക്കുന്നു. ഭക്തജനങ്ങൾക്ക് മലമൂത്ര വിസർജനത്തിനുള്ള ശുചിമുറികൾ പൊളിച്ച് കളഞ്ഞാണ് പുതിയ ക്ഷേത്ര നിർമാണം തുടങ്ങുന്നത്. ദേവസ്വം ബോർഡ് നിലപാടിനെ രൂക്ഷമായി വിമർശിച്ച് സ്വമേധയാ വിഷയത്തിലിടപെട്ട ഹൈക്കോടതി നിലപാട് സ്വാഗതാർഹമാണ്. ഇത് ഭക്തർക്ക് ആശ്വാസം പകരുന്നതുതാണെന്നും ആർ.വി ബാബു പറഞ്ഞു.

Tags: pathanamthittaHindu Aikya VediDewsome board
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies