ഇനി ബൂസ്റ്റർ ഡോസായി കോർബെവാക്‌സും; ഏത് വാക്‌സിനെടുത്തവർക്കും മൂന്നാം ഡോസായി കോർബെവാക്‌സ് സ്വീകരിക്കാം
ന്യൂഡൽഹി: ബൂസ്റ്റർ ഷോട്ടായി ഇനി കോർബെവാക്‌സിനും സ്വീകരിക്കം. ആദ്യ രണ്ട് ഡോസുകൾ കൊവിഷീൽഡ് എടുത്തവർക്കും കൊവാക്‌സിൻ സ്വീകരിച്ചവർക്കും ഇനി മുൻകരുതൽ ഡോസായി കോർബേവാക്‌സ് എടുക്കാം. ബയോളജിക്കൽ ഇ ...