dgci - Janam TV
Saturday, November 8 2025

dgci

ചോരയൂറ്റി കീശ നിറയ്‌ക്കരുത്; രക്ത-ബാങ്കുകൾക്ക് കർശന നിർദ്ദേശം; പരമാവധി ഈടാക്കാവുന്ന തുക വ്യക്തമാക്കി ഡിജിസിഐ

ന്യൂഡൽഹി: രക്തദാനം ലാഭം കൊയ്യാനുള്ള ഉപാധിയാക്കി മാറ്റരുതെന്ന കർശന നിർദ്ദേശവുമായി ഡിജിസിഐ. രാജ്യത്തെമ്പാടുമുള്ള രക്തബാങ്കുകൾക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ബ്ലഡ്-യൂണിറ്റുകൾക്ക് ഈടാക്കുന്ന എല്ലാ ചാർജ്ജും ഒഴിവാക്കണമെന്ന് ഡിജിസിഐ ...

ഇനി ബൂസ്റ്റർ ഡോസായി കോർബെവാക്‌സും; ഏത് വാക്‌സിനെടുത്തവർക്കും മൂന്നാം ഡോസായി കോർബെവാക്‌സ് സ്വീകരിക്കാം

ന്യൂഡൽഹി: ബൂസ്റ്റർ ഷോട്ടായി ഇനി കോർബെവാക്‌സിനും സ്വീകരിക്കം. ആദ്യ രണ്ട് ഡോസുകൾ കൊവിഷീൽഡ് എടുത്തവർക്കും കൊവാക്‌സിൻ സ്വീകരിച്ചവർക്കും ഇനി മുൻകരുതൽ ഡോസായി കോർബേവാക്‌സ് എടുക്കാം. ബയോളജിക്കൽ ഇ ...

മൂന്ന് വാക്‌സിനുകൾക്ക് കൂടി അനുമതി; കുട്ടികൾക്ക് ഇനി കൊവാക്‌സിൻ, കോർബെവാക്‌സ്, സൈക്കോവ്-ഡി എന്നീ വാക്‌സിനുകൾ

ന്യൂഡൽഹി: മൂന്ന് കൊറോണ പ്രതിരോധ വാക്‌സിനുകൾക്ക് അനുമതി നൽകി ഡിജിസിഐ. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ, കാഡിലയുടെ സൈക്കോവ്-ഡി, ബയോളജിക്കൽ-ഇ-ലിമിറ്റഡിന്റെ കോർബെവാക്‌സ് എന്നീ വാക്‌സിനുകൾക്ക് കുട്ടികളിൽ ഉപയോഗിക്കുന്നതിനാണ് ഡിജിസിഐ ...

വിമാനജീവനക്കാരിലെ ലഹരി ഉപയോഗം ഗുരുതരമായ കുറ്റമായി കണക്കാക്കുമെന്ന് ഡിജിസിഎ

ന്യൂഡൽഹി: വിമാന ജീവനക്കാർ ലഹരി ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ(ഡിജിസിഎ) മുന്നറിയിപ്പ്. വിമാനജീവനക്കാരിൽ കഞ്ചാവ്, കൊക്കെൻ, തുടങ്ങിയ ലഹരികളുടെ ...