ഇസ്‌കോണിന് നിരോധനമില്ല; ആവശ്യം തളളി ധാക്ക ഹൈക്കോടതി; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ജാഗ്രത പുലർത്തണമെന്നും കോടതി
ധാക്ക: ബംഗ്ലാദേശിൽ ഇസ്‌കോണിനെ നിരോധിക്കണമെന്ന ആവശ്യം തളളി ധാക്ക ഹൈക്കോടതി. ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുളള വിശദമായ നിയമനടപടികൾ അധികൃതർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഇപ്പോൾ നിരോധന ഉത്തരവ് ...

