dhakka - Janam TV
Friday, November 7 2025

dhakka

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം; ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ധാക്കയിൽ; ബംഗ്ലാദേശ് നേതൃത്വവുമായി കൂടിക്കാഴ്ച

ധാക്ക: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശിൽ. ധാക്കയിലെത്തിയെ അദ്ദേഹം ബംഗ്ലാദേശിലെ വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിം ഉദ്ദിനുമായി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷങ്ങൾക്കും ഹിന്ദുക്കൾക്കുമെതിരായ സംഘർഷങ്ങൾ രൂക്ഷമാകുന്ന ...

ബംഗ്ലാദേശ് കലാപം: ആക്രമണം നേരിട്ട ന്യൂനപക്ഷങ്ങൾക്ക് അന്താരാഷ്‌ട്ര പിന്തുണ നൽകണം; ഐക്യരാഷ്‌ട്രസഭ ഇടപെടണമെന്ന് സാംസ്‌കാരിക പ്രവർത്തകർ

ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയിൽ ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ ആവശ്യപ്പെട്ട് സാംസ്‌കാരിക പ്രവർത്തകർ. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ വസ്തുത അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് പ്രജ്ഞാ പ്രവഹിന്റെ ...

ബം​ഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ചു; നാല് പേർ മരിച്ചു

ധാക്ക: ബംഗ്ലാദേശിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ച് നാല് പേർ മരിച്ചു. ധാക്കയിലെ ജെസോറിൽ വച്ചാണ് തീപിടിത്തമുണ്ടായത്. ജെസോറിൽ നിന്ന് ധാക്കയിലേക്ക് വരികയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. അപകടത്തിൽ നിരവധി ...

ബസ് കുളത്തിലേയ്‌ക്ക് മറിഞ്ഞ് അപകടം; മൂന്ന് കുട്ടികളടക്കം 17 പേർ മരിച്ചു; 35 പേർക്ക് പരിക്ക്

ധാക്ക: ബസ് കുളത്തിലേയ്ക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേർ മരിച്ചു. ബംഗ്ലാദേശിലെ ചന്ദ്രകാണ്ഡ പ്രദേശത്തായിരുന്നു അപകടം നടന്നത്. ഇന്നലെ ആയിരുന്നു സംഭവം. അപകടത്തിൽ 35 പേർക്ക് ...

മതമൗലിക വാദികൾക്കെതിരെ സംഘടിച്ച് ഹിന്ദുക്കൾ ; ധാക്ക സർവ്വകലാശാലയ്‌ക്ക് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി

ധാക്ക : രാജ്യത്ത് വർഗ്ഗീയ കലാപത്തിന് കോപ്പ്കൂട്ടുന്ന മതമൗലികവാദികൾക്കെതിരെ സംഘടിച്ച് ബംഗ്ലാദേശിലെ ഹിന്ദുക്കൾ. ഹിന്ദുക്കൾക്കും, ക്ഷേത്രങ്ങൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുണ്ടായ ...

ബംഗ്ലാദേശിൽ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും മതമൗലികവാദികളുടെ ആക്രമണം; ക്ഷേത്രം അടിച്ചു തകർത്ത് തീയിട്ടു; മർദ്ദനമേറ്റ വിശ്വാസികൾ ഗുരുതരാവസ്ഥയിൽ

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും മതമൗലിക വാദികളുടെ ആക്രമണം. നൊക്കാലി ജില്ലയിലെ ഇസ്‌കോൺ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നസ് ) ക്ഷേത്രം ...