Dhanmondi 32 - Janam TV
Friday, November 7 2025

Dhanmondi 32

ബംഗ്ലാദേശിൽ കലാപം ആളിക്കത്തുന്നു; ബംഗബന്ധു ഭവന് ശേഷം ഷെയ്ഖ് ഹസീനയുടെ വസതി സുധ സദനു തീയിട്ട് തീവ്രവാദികൾ; പരക്കെ അക്രമം

ധാക്ക: ഇന്നലെ രാത്രി മുതൽ തെരുവുകളിൽ മുസ്‌ളീം തീവ്രവാദികൾ അഴിഞ്ഞാടുന്ന ബംഗ്ലാദേശിൽ കലാപം ആളിക്കത്തുന്നു. രാജ്യസ്ഥാപകനും രാഷ്ട്രപിതാവും ബംഗ്ളാദേശിന്റെ ആദ്യ പ്രസിഡന്റുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മാരകമായ ...

ബംഗ്ളാദേശിൽ വ്യാപകനശീകരണം തുടരുന്നു ; ഖുൽനയിലെ ഷെയ്ഖ് ബാരിയും തകർത്തു

ധാക്ക : മുസ്‌ളീം തീവ്രവാദികളുടെ നേതൃത്വത്തിൽ വ്യാപകമായ അക്രമവും ആസൂത്രിതമായ കൊള്ളിവെപ്പും തുടരുന്നു ബംഗ്ലാദേശിൽ ഖുൽനയിലെ ഷെയ്ഖ് ബാരിയും തകർത്തതായി റിപ്പോർട്ട്. ഷെയ്ഖ് മുജീബുർ റഹ്മാന്റെ ബന്ധുക്കളുടെ ...

ബംഗബന്ധുവിന്റെ ഓർമ്മകൾ പോലും ഭയപ്പെടുത്തുന്നു ; ഷെയ്ഖ് മുജിബുർ റഹ്മാന്റെ വസതിയായ “ധൻമോണ്ടി 32” മുസ്‌ളീം തീവ്രവാദികൾ തകർത്തു

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ ധൻമോണ്ടിയിൽ സ്ഥിതി ചെയ്യുന്ന ബംഗബന്ധു മെമ്മോറിയൽ മ്യൂസിയം അക്രമിസംഘം തകർത്തു. ബംഗബന്ധു ഭവൻ , ധൻമോണ്ടി 32 എന്നും അറിയപ്പെടുന്ന ഈ സൗധം ...