ധർമ്മസ്ഥല കേസിൽ നടന്നത് ‘വളരെ വലിയ ഗൂഢാലോചന’; അന്വേഷണം എൻഐഎയ്ക്കോ സിബിഐയ്ക്കോ കൈമാറണം: ബിജെപി
മംഗളൂരു: ധർമ്മസ്ഥലയ്ക്കെതിരെ നടന്നത് 'വളരെ വലിയ ഗൂഢാലോചന' ആണെന്നും അന്വേഷണം എൻഐഎയ്ക്കോ സിബിഐയ്ക്കോ കൈമാറണം എന്നും ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ എത്രയും വേഗം അന്വേഷണത്തിന് ഉത്തരവിടുമെന്ന് ...



